ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ച് കുതിച്ചുയര്‍ന്നത്. ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 വികസിപ്പിച്ചത് തിരുവനന്തപുരം വി എസ് എസ് സിയിലാണ് എന്നത് സന്തോഷകരമാണ്. വിക്ഷേപണത്തില്‍ വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററും വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റം സെന്ററും വഹിച്ച പങ്കും പ്രശംസനീയമാണ്
0 Comments