ഞാൻ വയൽ നികത്തിയിട്ടില്ല ,മരങ്ങൾ വെട്ടിനശിപ്പിച്ചിട്ടില്ല ,പുഴകൾ മലിനമാക്കിയിട്ടില്ല , പ്രകൃതിക്ക് ഹാനികരമായ ഒന്നും തന്നെ ചെയ്തിട്ടില്ല ,പക്ഷേ ചിലർ ഇതെല്ലാം ചെയ്തപ്പോൾ ഞാൻ പ്രതികരിച്ചില്ല. പക്ഷേ അന്ന് അവർ ചെയ്ത പ്രവൃത്തികളുടെ പരിണിതഫലം ഇന്ന് ഞാനും അനുഭവിക്കുന്നു , ഇനി ഞാൻ പ്രതികരിക്കും ശക്തമായി, കാരണം പ്രകൃതിയെ ആര് നശിപ്പിച്ചാലും അതിന്റെ ദോഷം അനുഭവിക്കേണ്ടത് ഞാനുമാണ് .
0 Comments