വേൾഡ് ഹെപ്പറ്റൈറ്റിസ് ദിനം എന്നാണ് ?
ജൂലൈ 28
Who discovered the southwestern monsoon?
Hippalus
Where the Jawaharlal Nehru tropical Botanical Garden situated?
Palode
Who is known as the father of Green Revolution?
Dr. M.S. Swaminathan :
ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്
വേമ്പനാട്ടു കായൽ
ജൂലൈ 28
Who discovered the southwestern monsoon?
Hippalus
Where the Jawaharlal Nehru tropical Botanical Garden situated?
Palode
Who is known as the father of Green Revolution?
Dr. M.S. Swaminathan :
ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്
വേമ്പനാട്ടു കായൽ
കേരള ഇബ്സൻ എന്നറിയപ്പെടുന്നത്
N.Krishnapillai
ശരിയായത് ഏത്
A കർക്കിടകം
B കർക്കടകം
ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയത്?
ടാഗോർ
ടാഗോർ
📌
⭕
മിലിതരാന ഏതുരാജ്യത്തിന്റെ ദേശീയഗാനമാണ് ?
പാക്കിസ്ഥാൻ.
മിലിതരാന ഏതുരാജ്യത്തിന്റെ ദേശീയഗാനമാണ് ?
പാക്കിസ്ഥാൻ.
⭕ ദേശീയ ഗാനം ഇല്ലാത്ത രാജ്യം ഏതാണ് ?
സൈപ്രസ്.
സൈപ്രസ്.
The SC/ST Prevention of Atrocities Act came into force in
1990
Oil wrestling is national game of which country?
Turkey
1990
Oil wrestling is national game of which country?
Turkey
അള്ളാഹു അക്ബർ എന്നു തുടങ്ങുന്ന ദേശീയ ഗാനമുള്ള രാജ്യം ?
ലിബിയ.
ലിബിയ.
⭕
ബുദ്ധി എന്നർത്ഥം വരാത്ത പദം❓❓
ബുദ്ധി എന്നർത്ഥം വരാത്ത പദം❓❓
A.ധീ
B.ധിഷണ
C.ദ്യുതി
D.മതി
ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം?
ജപ്പാൻ.
ജപ്പാൻ.
പ്ലാസി യുദ്ധം നടന്ന വര്ഷം
1757
⭕ ജപ്പാന്റെ ദേശീയ ഗാനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കിമി ഗായോ.
കിമി ഗായോ.
⭕ സംഗീതം നൽകപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?
നെതർലാൻഡ്സ്.
നെതർലാൻഡ്സ്.
⭕
ഇംഗ്ലീഷ്,ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനങ്ങൾ ഉള്ളത് ഏത് രാജ്യത്തിന്റേതാണ് ?കാനഡ.
ഇംഗ്ലീഷ്,ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനങ്ങൾ ഉള്ളത് ഏത് രാജ്യത്തിന്റേതാണ് ?കാനഡ.
⭕
ദേശീയ ഗാനത്തിന് തമിഴ് വകഭേതമുള്ള രാജ്യം ഏത് ?
ശ്രീലങ്ക.
ദേശീയ ഗാനത്തിന് തമിഴ് വകഭേതമുള്ള രാജ്യം ഏത് ?
ശ്രീലങ്ക.
ഇന്ത്യയെയും മാലിദ്വീപിനെയും വേർതിരിക്കുന്ന ചാനൽ ?
8 degree channel
ദ വില്യം എന്നറിയപ്പെടുന്ന ദേശീയ ഗാനം ഏത് രാജ്യത്തിന്റേതാണ് ?
നെതർലാൻഡ്സ്.
നെതർലാൻഡ്സ്.
⭕ ദൈർഘ്യം ഏറ്റവും കുറഞ്ഞ ദേശീയ ഗാനം?
ഉഗാണ്ട.
ഉഗാണ്ട.
ഏറ്റവും കൂടുതൽ വരികളുള്ള ദേശീയ ഗാനം?
ഗ്രീസ്.
⭕
ദേശീയ ഗാനത്തിൽ അഞ്ചുഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏത് ?
ദക്ഷിണാഫ്രിക്ക.
ദേശീയ ഗാനത്തിൽ അഞ്ചുഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏത് ?
ദക്ഷിണാഫ്രിക്ക.
⭕
ആലപിക്കാൻ ഏറ്റവും കൂടുതൽ സമയംവേണ്ടത് ഏത് രാജ്യത്തിന്റേതാണ് ?
ഉറുഗ്വായ്.
ആലപിക്കാൻ ഏറ്റവും കൂടുതൽ സമയംവേണ്ടത് ഏത് രാജ്യത്തിന്റേതാണ് ?
ഉറുഗ്വായ്.
അമേരിക്കയുടെ ദേശീയ ഗാനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
നക്ഷത്രാംഗിത പതാക.
അമേരിക്കയുടെ ദേശീയ ഗാനം രചിച്ചത് ആരാണ് ?
ഫ്രാൻസിസ് സ്കോട്ട് കീ.
പാക്കിസ്ഥാന്റെ ദേശീയ ഗാനം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ് ?
പേർഷ്യൻ.
രണ്ട് ദേശീയ ഗാനമുള്ള ലോകത്തിലെ ഏക രാജ്യം ?
ന്യൂസിലാൻഡ്.
⭕ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് “ദൈവം രാജാവിനെ /രാജ്ഞിയെ കാക്കട്ടെ എന്നു തുടങ്ങുന്നത് ?
ബ്രിട്ടൻ.
ബ്രിട്ടൻ.
⭕ടാൻസാനിയ ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ചത് ?
എനോക്മൻ കായിസോൻ ടോങ.
എനോക്മൻ കായിസോൻ ടോങ.
⭕ പാകിസ്ഥാന്റെ ദേശീയ ഗാനം രചിച്ചത് ആരാണ് ?
ഹഫീസ് ജുല്ലുന്ധാരി.
ഹഫീസ് ജുല്ലുന്ധാരി.
⭕
ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?
ഓസ്ട്രിയ.
ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?
ഓസ്ട്രിയ.
വരികളില്ലാതെ സംഗീതം മാത്രമുള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?
സ്പെയിൻ.
ദി റോയൽ മാർച്ച് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?
സ്പെയിൻ.
ഫ്രാൻസിന്റെ ദേശീയ ഗാനം ?
ലാ മാഴ്സെയില്ലസ്.
® ടാഗോർ രചിച്ച “അമർ സോന ബംഗ്ല” ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?
ബംഗ്ലാദേശ്.
ബംഗ്ലാദേശ്.
You can trust her. She _____ not cheat you?
will
സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ" എന്നറിയപ്പെടുന്നത്...???
a) അന്റാമാൻ
b) സെല്ലുലാർ ജയിൽ
C) ജാലിയൻ വാലാ ബാഗ്
d) ബംഗാൾ
കർക്കിടകമാസം കൊല്ലവർഷത്തിലെ എത്രമത്തെ മാസമാണ് ??
12
ജാതക കഥകൾ ഏത് മതവുമായി ബദ്ധപ്പെട്ടിരിക്കുന്നു ??
ബുദ്ധമതം
ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്❓❓
A. ഗുരു
B.ഇ കെ നയനാർ
C. ഗാന്ധിജി
D. ഇന്ദിരാഗാന്ധി
B.ഇ കെ നയനാർ
C. ഗാന്ധിജി
D. ഇന്ദിരാഗാന്ധി
Name the President of India who addresses the Kerala assembly firstly
Dr. K.R. Narayanan
Dr. B.R Ambedkar was born on?
14th April 1891 at Mhow In Madhya Pradesh
ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് :
(A) ഹോമി. ജെ. ഭാഭ
(B) സി.വി. രാമൻ
(C) ആര്യഭടൻ
(D) എസ്. ചന്ദ്രശേഖർ
(C) ആര്യഭടൻ
(D) എസ്. ചന്ദ്രശേഖർ
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ:
റൂസ്സോ
The first university in India to have a radio station of its own?
Sardar Patel University
ഓടനാട് എന്നറിയപ്പെടുന്ന പ്രദേശം
Kayamkulam
ലോക മാതൃഭാഷാദിനം എന്ന്?
ഫെബ്രുവരി 21
തിരുവതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?
(A) ഇക്കണ്ടവാര്യര്‍
(B) എ.ജെ.ജോണ്‍
(C) പറവൂര്‍ കെ.ടി.നാരായണപിള്ള
(D) പട്ടം താണുപിള്ള
(C) പറവൂര്‍ കെ.ടി.നാരായണപിള്ള
(D) പട്ടം താണുപിള്ള
ലോക തണ്ണീർത്തട ദിന മായി ആചരിക്കുന്ന ദിവസം:
A) ഫെബ്രുവരി 2
B) ജനുവരി 1
C) മാർച്ച് 4
D) ഏപ്രിൽ 5
A) ഫെബ്രുവരി 2
B) ജനുവരി 1
C) മാർച്ച് 4
D) ഏപ്രിൽ 5
വിശപ്പിനെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?
A. തലാമസ്
B. ഹൈപോതലാമസ്
C. സെറിബ്രം
D. സെറിബല്ലം
B. ഹൈപോതലാമസ്
C. സെറിബ്രം
D. സെറിബല്ലം
പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി?
(A) യമുന
(B) ഗംഗ
(C) കാവേരി
(D) ബ്രഹ്മപുത്ര.
(A) യമുന
(B) ഗംഗ
(C) കാവേരി
(D) ബ്രഹ്മപുത്ര.
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം
എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ സമ്മാനത്തുക ഒന്നര ലക്ഷത്തിൽ നിന്നും എത്രയായാണ് ഉയർത്തിയത്
5 ലക്ഷം
1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?
(A) മാഹി
(B) ചന്ദ്രനഗർ
(C) ഗോവ
(D) പോണ്ടിച്ചേരി
(B) ചന്ദ്രനഗർ
(C) ഗോവ
(D) പോണ്ടിച്ചേരി
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്?
A) ശ്രീരംഗപട്ടണം ഉടമ്പടി
B) ഗാന്ധി ഇറുവിൻസന്ധി
C) പാരിസ് ഉടമ്പടി
D) വേഴ്സാ ഉടമ്പടി
A) ശ്രീരംഗപട്ടണം ഉടമ്പടി
B) ഗാന്ധി ഇറുവിൻസന്ധി
C) പാരിസ് ഉടമ്പടി
D) വേഴ്സാ ഉടമ്പടി
ദേശീയഗീതം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്?
(A) രവീന്ദ്രനാഥ ടാഗോര്‍
(B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
(C) അരബിന്ദോഘോഷ്
(D) ബങ്കിംചന്ദ്ര ചാറ്റര്‍ജി
(B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
(C) അരബിന്ദോഘോഷ്
(D) ബങ്കിംചന്ദ്ര ചാറ്റര്‍ജി
More Questions ? click
0 Comments